Breaking News

കാഞ്ഞങ്ങാട് മീനാപ്പീസിൽ യുവാവ് ക്വാർട്ടേഴ്‌സിൽ നിന്നും വീണ് മരിച്ചു


കാഞ്ഞങ്ങാട് മീനാപ്പീസില്‍ മൂന്നുനില ക്വാര്‍ട്ടേഴ്‌സിന്റെ മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു. ചിത്താരി കടപ്പുറം സ്വദേശിയും മീനാപ്പീസിലെ താമസക്കാരനുമായ മത്സ്യത്തൊഴിലാളി വേണുവാണ് (45) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് ദാരുണമായ സംഭവം. ഭാര്യ ഉഷ, വിഷ്ണു ഏകമകനാണ്.


No comments