പെരിയ കേന്ദ്ര സർവകലാശാലയിൽ എം ബി എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഒടയംചാൽ കോടോം സ്വദേശിനി സ്വാതി എ
ഒടയംചാൽ : എംബിഎ പരീക്ഷയിൽ രണ്ടാം റാങ്കിന്റെ തിളക്കത്തിൽ നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് കോടോം സ്വദേശിനി സ്വാതി. പെരിയ കേരള- കേന്ദ്ര സർവകലാശാലയുടെ ഈ വർഷത്തെ എംബിഎ ജനറന്റ് മാനേജ്മെന്റ് പരീക്ഷയിലാണ് സ്വാതി ഈ നേട്ടം സ്വന്തമാക്കിയത്.കോടോത്ത് പതിക്കാലിലെ നാരായണൻ -വിലാസിനി ദമ്പതികളുടെ മകളാണ് സ്വാതി. ഏക സഹോദരൻ സംഗീത്. (വിദ്യാർത്ഥി, സെന്റ് പയസ്സ് കോളേജ് രാജപുരം )
No comments