Breaking News

ജില്ലാ സ്ക്കൂൾ കലോത്സവം കാറടുക്ക ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കും


ജില്ലാ സ്ക്കൂൾ കലോത്സവം കാറടുക്ക ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലും കായിക മേള ബങ്കളം കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്ക്കൂളിലും നടത്താൻ  ധാരണയായി കലോത്സവം ഡിസംബർ ഒന്നു മുതൽ അഞ്ചു വരെയും കായിക മേള ഒക്ടോബർ 10, 11, തീയ്യതികളിലും  നടത്താനാണ് ധാരണ. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ ആ തിഥ്യമരുളുന്ന കായികമേള പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.


No comments