Breaking News

ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ ചന്തേര പോലീസ് കേസ് എടുത്തു


സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്.  ചന്തേര പൊലീസാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ചെറുവത്തൂർ പടന്ന സ്വദേശിയായ യുവതിയുടെ പരാതി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.


No comments