Breaking News

ദേശീയപാത ഉപ്പളയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു

 


ദേശീയപാതയിൽ ഉപ്പള തുരുത്തിയിൽ നഗറിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു. ' ഉപ്പള ഭഗവതി റോഡിലെ കൃഷ്ണഷെട്ടിയുടെ ഭാര്യ അക്കമ്മ ഷെട്ടി(85) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ  അപകടം ഉണ്ടായത്.  നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്നും വന്ന കെഎല്‍ 14 എക്‌സ് 6162 നമ്പര്‍ കാര്‍ അക്കമ്മഷെട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സക്കിടെ  രാത്രിയോടെ മരണപ്പെട്ടു.

No comments