Breaking News

പരപ്പയിൽ 25 വർഷമായി ടയർ വർക്സ് ഷോപ്പ് നടത്തി വന്നിരുന്ന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു


പരപ്പ : പരപ്പയിൽ 25 വർഷമായി ടയർ വർക്സ് ഷോപ്പ് നടത്തി വരികയായിരുന്ന ഷിറ്റി യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. ഇപ്പോൾ 2 വ്യക്ക കളും തകരാറിലായി, തൃശ്ശൂർ ചാവക്കാടുള്ള വീട്ടിൽ ചികിത്സയിലാണ്. വൃക്ക മാറ്റി വെക്കാനുള്ള തയ്യാറടുപ്പിലാണ്. ഏകദേശം 40 ലക്ഷം ചിലവ്പ്രതീക്ഷിക്കുന്നു. ബളാൽ പഞ്ചായത്തംഗം  ജോസഫ് വർക്കി ചെയർമാനായും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡന്റ് വിജയൻ കോട്ടക്കൽ കൺവീനറുമായ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.. 

Ac NO19130200001646

IFSC  FDRL0001913

MICR  671049053.

 G Pay-9744129197

No comments