Breaking News

കനത്ത മഴയിൽ എടത്തോട് അംഗൻവാടിയുടെ മതിൽ ഇടിഞ്ഞു വീണു


എടത്തോട് : കനത്ത മഴയിൽ എടത്തോട് അംഗൻവാടിയുടെ മതിൽ  ഇടിഞ്ഞു വീണു . കഴിഞ്ഞ രാത്രിയിലാണ്  മതിൽ ഇടിഞ്ഞു വീണതിനാൽ മറ്റു അപകടങ്ങൾ ഉണ്ടായില്ല .ഇന്നലെ രാത്രി ശക്തമായ മഴ ഈ ഭാഗങ്ങളിൽ പെയ്തിരുന്നു .വാർഡ് മെമ്പർ ജോസഫ് വർക്കി സ്ഥലം സന്ദർശിച്ചു .




No comments