പരപ്പ : ഈ മാസം 21.22.23 തീയതികളിൽ മഹാരാഷ്ട്രയിൽ നടക്കുന്ന നാഷണൽ ടെന്നീസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സബ് ജൂനിയർ വിഭാഗം കേരള ടീമിൽ ഇടം നേടി എടത്തോട് സ്വദേശിനി വൈഗ ചന്ദ്രൻ . എടത്തോടെ സി.വി ചന്ദ്രൻ - പ്രസന്ന ദമ്പതികളുടെ മകളായ വൈഗ എടത്തോട് മദർ സവീന സ്കൂളിലെ വിദ്യാർത്ഥിനിയാണ്
No comments