Breaking News

സ്കൂൾ ബസ് ഡ്രൈവർ കുഴഞ്ഞ് വീണു മരിച്ചു മാവുങ്കാൽ കൊടവലത്തെ പി.ചന്ദ്രൻ ആണ് മരിച്ചത്


കാഞ്ഞങ്ങാട് മാവുങ്കാലിലെ സി.എം.ഐ ക്രൈസ്റ്റ്  പബ്ലിക് സ്കൂൾ ബസ് ഡ്രൈവറായ  കൊടവലത്തെ പി.ചന്ദ്രൻ ആണ് മരിച്ചത്.പെരിയാട്ടടുക്കത്ത് പാർക്ക് ചെയ്ത സ്കൂൾ ബസ് എടുക്കാനായി എത്തിയതായിരുന്നു.ഹോട്ടലിൽ നിന്നും ചായ കുടിച്ച് പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അനിതയാണ് ഭാര്യ.അശ്വതി,അശ്വന്ത് എന്നിവർ മക്കളാണ്  

No comments