Breaking News

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എളേരിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

  •  

    വെള്ളരിക്കുണ്ട് :ഹൃദയാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.എളേരിത്തട്ട് വിലങ്ങിലെ രാമചന്ദ്രൻറെ മകൻ ഗിരിഷ് (34) ആണ് മരിച്ചത്. വീട്ടിൽ നിന്നും ഹൃദയാഘാതമുണ്ടായ തിനെ തുടർന്ന് ഇന്ന് പുലർച്ചെ മെഡിക്കൽ കേളേജിൽ എത്തിച്ചിരുന്നു. ശസ്ത്രക്രിയക്ക് നടപടി ആരംഭിക്കുന്നതിനിടെ മരിച്ചു. മാതാവ് രാധ നേരത്തെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. സാഹോദരിമാർ ഗ്രിഷ്മ,ഗിതു.

No comments