കിനാനൂർ കരിന്തളം ഒമ്പതാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി
വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിലെ തോടൻചാൽ, കാരാട്ട് , കൊറത്തിയാർ കുണ്ട് പന്നിത്തടം കുരാംകുണ്ട്, വടക്കാംകുന്ന് വെള്ളരിക്കുണ്ട് ഏകെജി നഗർ ചെമ്പൻകുന്ന് എന്നി പ്രദേശങ്ങൾ ശുചീകരണ പ്രവർത്തനം നടത്തി. പരിപാടി വാർഡ് മെമ്പർ എം.ബി രാഘവൻ ഉദ്ഘാടനം ചെയ്തു. വിനോദ് പന്നിത്തടം . രമണി രവി , തങ്കമണി രാമകൃഷ്ണൻ. ഗിരീഷ് കാരാട്ട് . ഏ.കെ മോഹനൻ മാഷ് എന്നിവർ നേതൃത്വം നൽകി
No comments