Breaking News

സംസ്ഥാന അണ്ടർ-20 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച ഗോൾകീപ്പർ ആയി തെരഞ്ഞെടുത്ത ദേവനന്ദനെ ഡിവൈഎഫ്ഐ കിനാനൂർ മേഖലാ കമ്മിറ്റി അനുമോദിച്ചു


സംസ്ഥാന അണ്ടർ-20 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാസർഗോഡ് ജില്ലാ ടീമിന്റെ ഗോൾവല കാത്ത് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആയി തെരഞ്ഞെടുത്ത ദേവനന്ദനെ ഡിവൈഎഫ്ഐ കിനാനൂർ മേഖലാ കമ്മിറ്റി അനുമോദിച്ചു.ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ഉപഹാരം നൽകി.മേഖല സെക്രട്ടറി കൃപേഷ്,പി സുജിത്ത് കുമാർ, അമൃത സുരേഷ്, ശ്രീലാൽ, സവ്യാ സച്ചി എന്നിവർ സംസാരിച്ചു

No comments