Breaking News

'കോടതിയിൽ നേരിട്ട് ഹാജരാകണം'; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി

 


ഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. വിടുതൽ ഹർ ജിയിൽ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകാൻ നിർദേശം. കാസർകോട് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 25ന് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

No comments