Breaking News

കാഞ്ഞങ്ങാട് പറക്കളായി റൂട്ടിൽ കെ എസ് ആർ ടി സി ബസ് പുന:സ്ഥാപിക്കണം : ബിജെപി കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റി അധികൃതർ നിവേദനം നൽകി


അമ്പലത്തറ: കാഞ്ഞങ്ങാട് പറക്കളായി റൂട്ടില്‍ നേരെത്തെയുണ്ടായിരുന്ന കെ എസ് ആര്‍ ടി സി ബസ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോടോം  ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി അധികൃതര്‍ നിവേദനം നല്‍കി . പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു പൂതങ്ങാനം, ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍  സെക്രട്ടറി ശ്രീജിത്ത് പറക്കളായി, മൈനോറിറ്റി മോര്‍ച്ച ജില്ലാ പ്രസിഡന്റ്  റോയ് ജോസഫ് , രവി പൂതങ്ങാനം എന്നിവര്‍ സംബന്ധിച്ചു.

No comments