Breaking News

കാസർകോഡിന്റെ വശ്യമനോഹാരിത നിങ്ങളുടെ ക്യാമറ കണ്ണിൽ പകർത്താൻ സുവർണാവസരം


കാസർകോഡിന്റെ വശ്യമനോഹാരിത നിങ്ങളുടെ ക്യാമറ കണ്ണിൽ പകർത്താൻ സുവർണാവസരം 📷✨

🎯 Theme: Exploring the Unexplored Tourist Spots of Kasaragod

📜 നിയമങ്ങൾ:

നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് 30 സെക്കൻഡ് വീഡിയോ റീൽ അപ്‌ലോഡ് ചെയ്യുക.

താഴെ പറയുന്ന ഇൻസ്റ്റാഗ്രാം പേജുകളുമായി കൊളാബ് ചെയ്യുക:

@littleindiakasaragod

@kasaragod_collector

കൂടാതെ രണ്ട് പേജുകളും ഫോളോ ചെയ്യുക

@littleindiakasaragod,

@kasaragod_collector

അവസാന തീയതി: ഒക്ടോബർ 30, 2023.

വിജയ പ്രഖ്യാപനം: നവംബർ 1, 2023.


🏆 സമ്മാനങ്ങൾ:

🥇 ഒന്നാം സമ്മാനം: 30,000/- വിലയുള്ള GoPro ക്യാമറ. 

🥈 രണ്ടാം സമ്മാനം: 20,000/- രൂപ വിലയുള്ള മൊബൈൽ ഫോൺ. 

🥉 മൂന്നാം സമ്മാനം: 10,000/-രൂപ വിലയുള്ള മൊബൈൽ ഫോൺ ജിബൽ. 

💫 10 പ്രോത്സാഹന സമ്മാനങ്ങൾ: 1,000/-രൂപ വിലയുള്ള സമ്മാന വൗച്ചറുകൾ. 

✨ മാർഗ്ഗനിർദ്ദേശങ്ങൾ:

നിങ്ങൾ അയക്കുന്ന റീലുകൾ ഓൺലൈൻ മാധ്യമങ്ങളിലെ നിലവിലുള്ള ട്രെൻഡുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ സൃഷ്ടിയായിരിക്കണം. 

കോപ്പിയടിക്കപ്പെട്ട ഉള്ളടക്കം അയോഗ്യമാക്കും. 

കാസർഗോഡിന്റെ അനന്തമായ ടൂറിസം സാധ്യതകൾ പ്രദർശിപ്പിക്കുന്ന വീഡിയോ ആയിരിക്കണം.

ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ നേരെയുള്ള അവഹേളനകളും, കുറ്റകൃത്യങ്ങളും,പ്രാദേശി ക ഭാഷാപ്രയോഗങ്ങളും വീഡിയോയിൽ നിന്ന് ഒഴിവാക്കണം. 


നിങ്ങളുടെ വീഡിയോ 30 സെക്കൻഡിൽ താഴെയാണ് എന്ന് ഉറപ്പുവരുത്തണം.


📍 നിങ്ങളുടെ റീലിൽ ഉൾപ്പെട്ട ലൊക്കേഷൻ കമന്റുകളിൽ ഉൾപെടുത്താൻ മറക്കരുത്!


കാസർകോഡിന്റെ സൗന്ദര്യം പകർത്തി ലോകവുമായി പങ്കിടൂ!! 


കാസർകോഡിന്റെ മനോഹാരിത എങ്ങും തിളങ്ങട്ടെ! 🌍✨ 


#ExploreKasaragodReel എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.


No comments