Breaking News

നീതി ആയോഗ് - ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം; ബളാൽ പഞ്ചായത്ത് തല വിദ്യാഭ്യാസപരിപാടി പരപ്പയിൽ നടന്നു


പരപ്പ : നീതി ആയോഗ് - ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം സങ്കൽപ് സപ്താഹ് ബളാൽപഞ്ചായത്ത് തല വിദ്യാഭ്യാസപരിപാടി പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം രാധാമണി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അബ്ദുൾ ഖാദർ, പ്രധാന അധ്യാപിക സിസ്റ്റർ റെജീന മാത്യു,  വർഗ്ഗീസ് സി എം , രമേശൻ കെ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരവും ഡിജിറ്റൽ പെയിന്റിംഗും സംഘടിപ്പിച്ചു

No comments