Breaking News

ഗെയ്റ്റ്മാന്‍ തസ്തികയിലേക്ക് വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം


സതേണ്‍ റെയിവേയുടെ കീഴില്‍ പാലക്കാട് ഡിവിഷനില്‍ എഞ്ചിനീയറിംഗ് ഗേറ്റില്‍ ഗെയ്റ്റ്മാന്‍ തസ്തികയിലേക്ക് വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം.  2023 ഒക്ടോബര്‍ 20നു 50 വയസ്സ് തികയാത്തതും /എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  താത്പര്യമുള്ള വിമുക്തഭടന്മാര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം ഓഫീസില്‍ നിന്നും കൈപ്പറ്റി ഒക്ടോബര്‍ 13നകം അപേക്ഷാ ഫോറവും അനുബന്ധ രേഖകളും ഓഫീസില്‍ നല്‍കണം.  ഫോണ്‍ 04994 256860.

No comments