Breaking News

വ്യാപാരി വനിതാ സംഗമം2023 തിരുവാതിര മത്സരം നവംബർ 12ന് വെള്ളരിക്കുണ്ടിൽ


വെള്ളരിക്കുണ്ട് :   കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാകമ്മറ്റി 2023നവംബർ 14 ന് വെള്ളരിക്കുണ്ടിൽ വെച്ച് നടത്തുന്ന വനിതാസംഗമത്തിന്റ ഭാഗമായി തിരുവാതിരമത്സരം സംഘടിപ്പിക്കുന്നു. നവംബർ 12 ന് വെള്ളരികുണ്ടിൽ വച്ചാണ് മൽസരം.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5001/- തുക ക്യാഷ് പ്രൈസും മൊമെന്റവും രണ്ടാം സ്ഥാനം നേടുന്ന ടീമിനു  2001/-തുക ക്യാഷ് പ്രൈസും മൊമെന്റവും നൽകും.  പത്തു പേര് അടങ്ങുന്ന ടീമിനാണ് പ്രവേശനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 2023ഒക്ടോബർ മാസം 25 ന്മുൻപായി സംഘാടകരുമായി ബന്ധപ്പെടണം.

വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും 

കൂടുതൽ വിവരങ്ങൾക്ക്. 9496206393

8848985627




No comments