Breaking News

കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് അറുപതാം ജന്മദിനം ആഘോഷിച്ചു


വെള്ളരിക്കുണ്ട്:കേരളാ കോൺഗ്രസ് അറുപതാം ജന്മദിനം ആഘോഷിച്ചു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറുപതാം ജന്മദിനം കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ശ്രീ ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറിപ്രിൻസ് ജോസഫ് വൈസ് പ്രസിഡണ്ട് മാരായ ടോമി കുരുവിളാനി സക്കറിയ വടാന കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയിമാ രിയാടി ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് വള്ളോപ്പള്ളി ബളാൽ മണ്ഡലം പ്രസിഡണ്ട് ജോസ് തേക്കും കാട്ടിൽ ബളാൽ മണ്ഡലം സെക്രട്ടറി ജോസ് ചിത്ര കുഴി വെസ്റ്റ് എളേരി മണ്ഡലം സെക്രട്ടറി കുഞ്ചായി പുഞ്ചായിൽ തുടങ്ങിയവർ പങ്കെടുത്തു.

No comments