Breaking News

ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രാജപുരം സ്വദേശിയായ യുവാവ് മരണപെട്ടു


രാജപുരം : ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഓടിച്ച യുവാവ് മരിച്ചു. രാജപുരം സ്വദേശി ചക്കാലക്കൽ അഭിലാഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ രാജപുരം പനിക്കരയിലാണ് അപകടം. യുവാവ് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മാറിയുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരണം .രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഓട്ടോ ഡ്രൈവർ രാജപുരത്തെ അഭിലാഷ് ബേബി (40) മരണപ്പെട്ടു. സംസ്കാരം പിന്നീട് .

ഭാര്യ - മോൺസി (ഇസ്രായേൽ) കർണാടക ജടിക്കൽ പാരടിയിൽ കുടുംബാംഗം. മകൾ ഒലീവിയ അഭിലാഷ്. സഹോദരങ്ങൾ: ലോബിഷ് കാഞ്ഞിരപ്പാല (കൂടല്ലൂർ,പരേതനായ റോബിൻ .

No comments