Breaking News

ബേക്കേഴ്സ് അസോസിയേഷൻ കേരള വെള്ളരിക്കുണ്ട് മണ്ഡലം കുടുംബ സംഗമം ദർശന ഒാഡിറ്റോറിയത്തിൽ നടന്നു


വെള്ളരിക്കുണ്ട് :  ബേക്കേഴ്സ് അസോസിയേഷൻ കേരള വെള്ളരിക്കുണ്ട് മണ്ഡലം കുടുംബ സംഗമം വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ സമാപിച്ചു.

കുടുംബ സംഗമം ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കിൺ എസ്. പാലക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു.

കുടുബസംഗമത്തിന്റ ഭാഗമായി ബേക്കറിയും കുടുംബവും എന്നവിഷയത്തിൽ സെമിനാർ നടന്നു..സംസ്ഥാന ജില്ലാ നേതാക്കക്കൾ പങ്കെടുത്തു .

മാജിക്. ഗെയിംസ്. കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികൾ ഗാനമേള. സർപ്രൈസ് ഗിഫ്റ്റ്. ലക്കി ഡ്രോ. സ്നേഹവിരുന്ന് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.കുടുംബ സംഗമത്തിനു നൂറ്കണക്കിന് അംഗങ്ങൾ പങ്കെടുത്തു 

No comments