ചിറ്റാരിക്കാൽ :വീട്ടിൽ നിന്നും ബാങ്കിലേക്ക് പോയ യുവാവിനെ കാണാതായ തായി പരാതി. നല്ലോം പുഴയിലെ ജിൻസ് തോമസിനെ 36 യാണ് കാണാതായത്. പിതാവ് തോമസ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ മുതലാണ് കാണാതായത്. ചിറ്റാരിക്കാൽ ബാങ്കിലേക്കെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും പോയത്.
No comments