Breaking News

പരപ്പ ബ്ലോക്കിൽ നിസർഗ കിസാൻ മേള 2023 സംഘടിപ്പിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു


കാസര്‍കോട് : ഭാരതീയ പ്രകൃതി കൃഷി പദ്ധതി, കേന്ദ്ര കൃഷി കാര്‍ഷിക ക്ഷേമ വകുപ്പ്, കേരള കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പരപ്പ ബ്ലോക്ക്തല കിസാന്‍ മേള നിസര്‍ഗ 2023 കള്ളാറില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലയിലെ വിവിധ ജൈവകൃഷി പദ്ധതികളെപ്പറ്റിയുള്ള വിലയിരുത്തലുകളുടെയും പുത്തന്‍ കൃഷി സാങ്കേതികവിദ്യകളുടെ പ്രഖ്യാപനത്തിന്റെയും വേദിയായി കിസാന്‍ മേള മാറി.

No comments