Breaking News

കൊടക്കാട് വെളളച്ചാലിൽ വീട്ടിൽ നിന്നും കാണാതായ പെൺകട്ടി ജീപ്പ് തട്ടി മരണപ്പെട്ട നിലയിൽ


കൊടക്കാട് വെളളച്ചാലിൽ വീട്ടിൽ നിന്നും കാണാതായ പെൺകട്ടി ജീപ്പ് തട്ടി മരണ്ടപ്പെട്ടു. വെളളച്ചാൽ ശാന്തി നിലയത്തിൽ സുരേഷ് - ചിത്ര ദമ്പതികളുടെ മകൾ ആദിയ സുരേഷ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചിൽ നടത്തിവരുന്നതിനിടയിലുണ് പാലക്കുന്ന് ദേശീയ പാതയിൽ വെച്ച് ജീപ്പ് തട്ടി പരിക്കേറ്റ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലുള്ളതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂർ മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ രാത്രിയോടെ മരണപെടുകയായിരുന്നു.

No comments