Breaking News

ആദിവാസി ക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നു ; പരപ്പ ടി. ഡി. ഒ ഓഫീസ് ധർണ നടത്തി


പരപ്പ : ആദിവാസി ക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ  കേരള ആദിവാസി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ ടി. ഡി. ഒ ഓഫീസ് ധർണ നടത്തി.ആദിവാസി കോൺഗ്രെസ്സ് സംഘടന ജനറൽ സെക്രട്ടറി രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു 

ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി കെ രാഘവൻ അധ്യക്ഷനായ പരിപാടി കർഷക കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട്  രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.

കണ്ണൻ  മാളൂർക്കയം. കെ.സി. കുഞ്ഞികൃഷ്ണൻ. സുകുമാരൻ. സി- കൃഷ്ണർ, നാരായണി. മാധൻ. എച്ച്. ജനാർദ്ദൻ ചേമേന. രജനി. നാരായണൻ ആ ശംസകൾ നേർന്നു.

No comments