Breaking News

പനത്തടിയിൽ വയോധിക ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


രാജപുരം: വയോധിക ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി പന്തിക്കാൽ നീലച്ചാലിലെ കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80 )എന്നിവരെ വീടിന് സമീപത്തെ തോട്ടത്തിലെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടത്.

No comments