ഡിപ്ലോമ ഇൻ ആയൂർവേദിക്ക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു
കമ്പല്ലൂർ : ഡിപ്ലോമ ഇൻ ആയൂർവേദിക്ക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ്മ അസിസ്റ്റൻറ് കോഴ്സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്സിന് ഒരു വർഷമാണ് കാലാവധി. സ്വയം പഠന സാമഗ്രഹികൾ സമ്പർക്ക കാസുകൾ പ്രാക്ടിക്കൽ ട്രെയിനിങ് എന്നിവർ കോഴ്സിൽ ചേർന്നവർക്ക് ലഭിക്കും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഡിസംബർ 31
ജില്ലയിലെ പഠന കേന്ദ്രം സി.വി. വി കളരി സംഘം കമ്പല്ലൂർ, പടന്ന എന്നിവിടങ്ങളിൽ ആണ് , കൂടുതൽ വിവരങ്ങൾക്ക്
9946580053
No comments