വെള്ളരിക്കുണ്ട് മാവുള്ളാലിലെ ചേരവേലിൽ സി ഒ ലൂക്കോസ് (91) നിര്യാതനായി
വെള്ളരിക്കുണ്ട് മാവുള്ളാലിലെ ചേരവേലിൽ സി ഒ ലൂക്കോസ് (91) നിര്യാതനായി. മക്കൾ: ആനി തോമസ് (മണ്ണാർകാട് നഴ്സിംഗ് സുപ്രണ്ട് ), ജോളി ലൂക്കോസ് (മാവുള്ളാൽ)
സെബാസ്റ്റ്യൻ. മരുമക്കൾ : തോമസ് വാഴപ്പള്ളി, ലില്ലി ജോളി നെടുംപെട്ടിൽ
ആനി സെബാസ്റ്റ്യൻ.
സംസ്കാരം 11.12.2023 തിങ്കളാഴ്ച രാവിലെ 10.30 ന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫോറോന ദേവാലയ സെമിത്തേരിയിൽ.
No comments