കിനാനൂർ കരിന്തളം തലയടുക്കത്ത് പ്രകൃതി വെൽ നെസ് സെന്റർ പ്രവർത്തനം തുടങ്ങി
കരിന്തളം: യോഗ. സ്പോർട്സ് യോഗ. ആയൂർവ്വേദം. പഞ്ചകർമ്മ അക്യൂപ്രഷർ ഹോമിയോ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന പ്രകൃതി വെൽ നെസ് സെന്റെർ തലയടുക്കത്ത് പ്രവർത്തനമാരംഭിച്ചു. എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി പഞ്ചായത്തംഗം ടി.എസ്.ബിന്ദു. സ്പോർട്സ് യോഗാ സംസ്ഥാന കോച്ച് കെ.ടി. കൃഷ്ണദാസ് . യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി അശോക് രാജ് തെയ്കോൺഡോ ഇൻസ്ട്രക്ടർ മനീഷ മോഹൻ വിജയ് സംഗീത് എന്നിവർ സംസാരിച്ചു. യോഗ ഇൻസ്ക്ടർ സി.വി. വിൽസൻ സ്വാഗതം ഷിബു പയ്യോളി നന്ദിയും പറഞ്ഞു. നിർധന കുടപ്പു രോഗികൾക്ക് പഞ്ചായത്തിലെ എല്ലാ വാർഡിലും ഒരോ മാസവും ഒരോ കട്ടിൽ വീതം നൽകുമെന്ന് സി.വി. വിൽസൻ പറഞ്ഞു. യോഗയിൽ സ്ത്രീകൾക്കും. കുട്ടികൾക്കും പ്രത്യേക ബാച്ചുകളും ഉണ്ട്
No comments