Breaking News

'നീലേശ്വരം ബസ്റ്റാന്റും രാജാ റോഡ് വികസനവും ഉടൻ യാഥാർഥ്യമാക്കണം': നീലേശ്വരം പ്രസ്ഫോറത്തിന് പുതിയ ഭാരവാഹികളായി


നീലേശ്വരം: നീലേശ്വരം ബസ്റ്റാന്റും രാജാ റോഡ് വികസനവും ഉടൻ യാഥാർഥ്യമാക്കണമെന്ന് നീലേശ്വരം പ്രസ് ഫോറം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുധാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാഘവൻ ചോനമാടത്ത്  വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എം.വി ഭരതൻ, എ.വി.സുരേഷ്, സർഗം വിജയൻ, ആഖിൻ മരിയ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സേതു ബങ്കളം (പ്രസിഡന്റ്), രാഘവൻ ചേനമാടത്ത്  (സെക്രട്ടറി), സുരേഷ് മടിക്കൈ (സെക്രട്ടറി), ഡി.രാജൻ (ജോ.സെക്ര.) സന്തോഷ് ഈയ്യക്കാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

No comments