Breaking News

നീലേശ്വരത്ത് ഓവ്ചാലിൽ മൃതദേഹം കണ്ടെത്തി


നീലേശ്വരം : നീലേശ്വരത്ത് റെയിൽ പാളത്തിന് സമീപം ഓവ് ചാലിൽ മൃതദേഹം കണ്ടെത്തി. ചെമ്മാക്കര എന്ന സ്ഥലത്താണ്ഇന്നലെ  വൈകീട്ടോടെ മൃതദേഹം കാണപ്പെട്ടത്. കിഴക്ക് ഭാഗം പാളം കടന്നുള്ള ഓവ് ചാലിലാണ് പുരുഷന്റെ മൃതദേഹം കാണപെട്ടത്. 60 വയസ് പ്രായം വരും. ആളെ തിരിച്ചറിയാനായിട്ടില്ല. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി ജഡം ജില്ലാ ശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

No comments