Breaking News

പണം വെച്ച് കുലുക്കികുത്ത് ചൂതാട്ടത്തിലേർപ്പെട്ട നാലുപേരെ പോലീസ് പിടികൂടി


വെള്ളരിക്കുണ്ട് :  വെള്ളരിക്കുണ്ട്  പുങ്ങംചാലിലെ ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച് കുലുക്കികുത്ത് ചൂതാട്ടത്തിലേർപ്പെ നാലുപേരെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി.കെ.ഷീ ജു അറസ്റ്റുചെയ്തു. മൂന്നു പേർ ഓടിരക്ഷപ്പെട്ടു.കളിക്കളത്തുനിന്നും 2680 രൂപയും പിടിച്ചെടുത്തു.

ഭീമനടി സ്വദേശി സുരേഷ്, പരപ്പ സ്വദേശി നാരായണൻ , ബളാൽ സ്വദേശി അനീഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.

No comments