കത്തുണ്ടി-പാല്‍ക്കുളം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 8-ാം വാര്‍ഡില്‍ നിര്‍മ്മിച്ച കത്തുണ്ടി- പാല്‍ക്കുളം കുടിവെള്ള പദ്ധതി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അദ്ധ്യക്ഷ വഹിച്ചു.
No comments