വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ ചെന്നടുക്കത്ത് സഹകരണ സദസ്സ് സംഘടിപ്പിച്ചു
ഭീമനടി: വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്കിന്ൻറ നേതൃത്വത്തിൽ ചെന്നടുക്കത്ത് വെച്ച നടന്ന സഹകരണ സദസ്സ് ബാങ്ക് വൈ പ്രസിഡണ്ട് ചന്ദ്രമ്മ ടീച്ചറുടെ അധ്യക്ഷതയിൽ വരക്കാട് ഹയർസെക്കൻഡറി സ്കൂളിലെ ലിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. നിക്ഷേപ സമാഹരണം ചന്ദ്രമ്മ ടീച്ചർ ഏറ്റുവാങ്ങി. കുട്ടികൾക്കായുള്ള ആദ്യ എസ് ബി അക്കൗണ്ട് ഡയറക്ടർ മാത്യു പി എ വിതരണം ചെയ്തു. മാനേജർ ടി വി രാജീവൻ സ്വാഗതം പറഞ്ഞു.
No comments