Breaking News

വെള്ളരിക്കുണ്ടിലെ പരേതനായ മരങ്ങാട്ടിൽ പൈലോയുടെ ഭാര്യ മേരി നിര്യാതയായി


വെള്ളരിക്കുണ്ടിലെ  പരേതനായ മരങ്ങാട്ടിൽ പൈലോയുടെ ഭാര്യ മേരി നിര്യാതയായി. മക്കൾ - ലിസി ,സിബി, സിനി, സിനീഷ്പോൾ. മരുമക്കൾ - ഐസക്ക്, മഞ്ജു, സുനി സംസ്കാരം ബുധനാഴ്ച വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയത്തിൽ. 

No comments