വെള്ളരിക്കുണ്ടിലെ പരേതനായ കണിയാംകുന്നേൽ സെബാസ്റ്റ്യൻ്റെ ഭാര്യ ബ്രിജിത്ത നിര്യാതയായി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ പരേതനായ കണിയാംകുന്നേൽ സെബാസ്റ്റ്യൻ്റെ ഭാര്യ ബ്രിജിത്ത (അമ്മിണി - 87) നിര്യാതയായി മൃതസംസ്കാര ശുശ്രൂഷ നാളെ (01-02-2024) ന് ഉച്ച കഴിഞ്ഞ് 2.30 ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ചിൽ
മക്കൾ: ടോമി (ഗുഡ് വിൽ സ്റ്റോഴ്സ് വെള്ളരിക്കുണ്ട് ) ജോസ് സെബാസ്റ്റ്യൻ (അഡ്വക്കേറ്റ് ) സെബി സെബാസ്റ്റ്യൻ (റിട്ട: അസ്സി: സെക്രട്ടറി വെള്ളരിക്കുണ്ട് കാർഷിക ഗ്രാമ വികസന ബാങ്ക്) മിനി സെബാസ്റ്റ്യൻ (അധ്യാപിക. ജി എച്ച്.എസ്സ്.എസ്സ് മാലോത്ത് കസ്ബ) ജെറി സെബാസ്റ്യൻ (വ്യാപാരി വെള്ളരിക്കുണ്ട്) ജാമാതാക്കൾ:
ഷാലി മണ്ണഞ്ചേരി, എൽസിക്കുട്ടി മണിയങ്ങാട്ട് , ജിൻസി പുന്നപ്ലാക്കൽ (എച്ച്.എം.ജി.എൽ.പി.എസ്. പെരുതടി ) ആൻഡ്രൂസ് വട്ടക്കുന്നേൽ (റിട്ട. അധ്യാപകൻ) ബിന്ദു പുത്തൻപുരയ്ക്കൽ (ഷാർജ )
No comments