Breaking News

കനകപ്പള്ളി ശ്രീ വിഷ്ണുമൂർത്തി കരിംചാമുണ്ഡി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറക്കൽ ഘോഷയാത്ര


വെള്ളരിക്കുണ്ട് : കനകപ്പള്ളി ശ്രീ വിഷ്ണുമൂർത്തി കരിംചാമുണ്ഡി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറക്കൽ ഘോഷയാത്ര നടന്നു. കളിയാട്ടത്തിന്റെ അവസാന ദിനമായ ഇന്ന് കരിചാമുണ്ഡി ദേവസ്ഥാനത്ത് ഉച്ചക്ക് കരിംചാമുണ്ഡിയുടെ കോലം കെട്ടിയാടും ഉച്ചക്ക് 3 മണിക്ക് ഗുളികൻ തെയ്യവും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് രാവിലെ 11 മണിക്ക് ചാമുണ്ടിയും ഉച്ചക്ക് ശേഷം വിഷ്ണുമൂർത്തി തെയ്യകോലവും അരങ്ങിലെത്തും ഉച്ചക്ക് 1 മണിക്ക് അന്നദാനവും ഉണ്ടാവും തുടർന്ന് 4 മണിക്ക് വിളക്കിലരി ചടങ്ങോട് കൂടി കളിയാട്ടം സമാപിക്കും.

No comments