Breaking News

വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന ചുമലപ്പറമ്പിൽ സി ഏ ഉലഹന്നാൻ (കുഞ്ഞ് - 78 ) നിര്യാതനായി.


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന ചുമലപ്പറമ്പിൽ സി ഏ ഉലഹന്നാൻ (കുഞ്ഞ് - 78 ) നിര്യാതനായി.

 മൃതസംസ്കാരം 12/02/2024 തിങ്കളാഴ്ച്ച  രാവിലെ 10:30 ന് നാട്ടക്കൽ  സെൻ്റ്  ഫ്രാൻസിസ് അസീസി ദേവാലയ സെമിത്തേരിയിൽ .

 കേരള കോൺഗ്രസ് (എം) കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡൻ്റ്, ജില്ല കമ്മിറ്റി അംഗം, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ  ഫൊറോന ചർച്ച് ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

ഭാര്യ :
 ഏലിക്കുട്ടി ഏണിയേക്കാട്ട്.


 മക്കൾ :
പരേതനായ സണ്ണി,
ഡെയ്സി ,
ബിന്ദു, 
ബിൻസി. 

മരുമക്കൾ . 
 തോമസ് ചക്കുങ്കൽ ,
 സജി മണ്ണനാനിക്കൽ,
 ജയ്സൺ ഇല്ലിക്കൽ .

No comments