Breaking News

വെള്ളരിക്കുണ്ട് മാവുളാൽ സ്വദേശിനി അന്നക്കുട്ടി കുര്യൻ. വടക്കേക്കൂറ്റ് (87)നിര്യാതയായി


വെള്ളരിക്കുണ്ട് മാവുളാൽ സ്വദേശിനി അന്നക്കുട്ടി കുര്യൻ. വടക്കേക്കൂറ്റ് (87)നിര്യാതയായി. 

മക്കൾ : റീത്താമ്മ. ജെയിംസ്. ഡാലിയ. അപ്പച്ചൻ. മോനായി

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്  വെള്ളരിക്കുണ്ട് ചെറുപുഴ്പ ദേവാലയത്തിൽ


No comments