Breaking News

പരപ്പ കനകപള്ളി ജോസഫ് കൊടികുത്തിയേൽ (കുഞ്ഞു കൊച്ച്) (69)മരണപെട്ടു


പരപ്പ : കനകപള്ളി  ജോസഫ് കൊടികുത്തിയേൽ (കുഞ്ഞു കൊച്ച്) (69)മരണപെട്ടു.( പരപ്പയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ഡെന്നീസിൻ്റെ പിതാവ്)  മക്കൾ ഡെന്നീസ് ജോസഫ്, ഡാലിയ, സീനിയ . ഭാര്യ പരേതയായ മോളി..സിപിഎം ബളാൽ  ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും സിപിഎം കനകപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ബ്രാഞ്ച് മെമ്പർ ആണ്.മരുമക്കൾ... സാലി, സേവ്യർ, ലിജോ കുവൈറ്റ്.ശവസംസ്കാരം നാളെ... കനകപള്ളി.. പള്ളിയിൽ

No comments