ബളാൽ അരീക്കരയിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യവയസ്കൻ മരിച്ചു
വെള്ളരിക്കുണ്ട് : വീട്ടിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യവയസ്കൻ മരിച്ചു. ബളാൽ അരീക്കരയിലെ നാരായണൻ 52 ആണ് മരിച്ചത്.ഈ മാസം എട്ടിന് രാവിലെയാണ് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. ഭാര്യ ലീല മക്കൾ:ദീപ, ദിവ്യ, ദീപ്തി,നന്ദിനി. മരുമക്കൾ:സുധീഷ്, സതീശൻ, ഗോകുൽ. സഹോദരി രാധ.
No comments