Breaking News

വേറിട്ട സമരവുമായി ആം ആദ്മി പാർട്ടി ; "പാപ്പരായ സപ്ലൈകോയ്ക്ക് ഒരു കിറ്റ് " ചിറ്റാരിക്കാൽ മാവേലി സ്റ്റോറിലേക്ക് കിറ്റ് വിതരണം ചെയ്തു


ചിറ്റാരിക്കാൽ : വേറിട്ട സമരവുമായി ആം ആദ്മി പാർട്ടി "പാപ്പരായ സപ്ലൈകോയ്ക്ക് ഒരു കിറ്റ് "ചിറ്റാരിക്കാൽ മാവേലി സ്റ്റോറിലേക്ക്  കിറ്റ് വിതരണം ചെയ്തു .

ആം ആദ്മിപാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പാപ്പരായ സപ്ലൈകോയ്ക്ക് ഒരു കിറ്റ് എന്ന സമര പരിപാടിയുടെ ഭാഗമായി തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡണ്ട്  റെനി ജേക്കബ് ചിറ്റാരിക്കാൽ സപ്ലൈകോ മാനേജർക്ക് കിറ്റ് നൽകിയത് .നിരവധി ആം ആദ്മി പാർട്ടി പ്രവർത്തകരും സമരപരിപാടിയിൽ പങ്കെടുത്തു .

No comments