ചരിത്രപ്രസിദ്ധമായ കുന്നുംകൈ മഖാം ഉറൂസിനോടനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുന്നുംകൈ : ചരിത്രപ്രസിദ്ധമായ കുന്നുംകൈ മഖാം ഉറൂസ് 2024 ഫെബ്രുവരി 22,23,24,25,26 തീയതികളിൽ നടത്തപ്പെടുന്നു. ഉറൂസിനോട് അനുബന്ധിച്ച് അൽ ഹിദായ ആറിലകണ്ടത്തിന്റെയും ആസ്റ്റർ മിംസ് കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 23/02/2023 വെള്ളിയാഴ്ച രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഹിദായത്തുൽ ഇസ്ലാം മദ്രസ പരിസരത്ത് വെച്ച് നടത്തപ്പെടുന്നു . ചിറ്റാരിക്കാൽ എസ് ഐ യു അരുണൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കുന്നു
No comments