Breaking News

വനിതാ ദിനത്തോട് അനുബന്ധിച്ച് ബളാൽ KCYM ന്റെ ആഭിമുഖ്യത്തിൽ വനിതാ മെമ്പർമാരെ ആദരിച്ചു


ബളാൽ : വനിതാ ദിനത്തോട് അനുബന്ധിച്ച് ബളാൽ KCYM ന്റെ ആഭിമുഖ്യത്തിൽ ബളാൽ പഞ്ചായത്തിലെ 2,3,4, വാർഡുകളിലെ വനിതാ മെമ്പർമാരെ ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ വട്ടവയലിൽ, Sr. റോയ്സ് S.H, സയൂജ്യ പൈങ്ങോട്ട്, അന്ന സിബി, അൽഫോൻസാ മ്ലാകുഴി വയലിൽ, ടോണി C ജോസഫ്, ടിജോ കപ്പലുമാക്കൽ എന്നിവർ പങ്കെടുത്തു

No comments