Breaking News

വിദ്യാര്‍ത്ഥികള്‍ വഴി തിരഞ്ഞെടുപ്പ് സത്യവാങ്മൂലം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്


രക്ഷിതാക്കളെ കൊണ്ട് ഒപ്പ് വെപ്പിച്ച ശേഷം സ്‌കൂളില്‍ ഏല്‍പ്പിക്കാനായിരുന്നു കുട്ടികളോട് ആവശ്യപ്പെട്ടത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കാനായിരുന്നു സത്യവാങ്മൂലത്തിലെ ഉള്ളടക്കം. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സത്യവാങ് തയ്യാറാക്കി അധ്യാപകരെ ഏല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് ജില്ലാ കലക്ടര്‍ ഇത് നിര്‍ത്തിവെച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.


No comments