Breaking News

കുന്നുംകൈ ചാണകപ്പാറക്കൽ ശോശാമ്മ പീലിക്കുഞ്ഞ് നിര്യാതയായി


വെള്ളരിക്കുണ്ട് : കുന്നുംകൈ ചാണകപ്പാറക്കൽ ശോശാമ്മ പീലിക്കുഞ്ഞ്  (81) നിര്യാതയായി. ശവസംസ്കാരം  തിങ്കളാഴ്ച വൈകിട്ട് 4.30  മണിക്ക് മാങ്ങോട് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ്  പള്ളി സെമിത്തേരിയിൽ

ഭർത്താവ്: പരേതനായ   പീലിക്കുഞ്ഞ് സി എസ്  (റിട്ടയേർഡ് ഹെഡ് കോൺസ്റ്റബിൾ കേരള പോലീസ് ), മക്കൾ  അജിത് സി ഫിലിപ്പ് (ഹെൽത്ത് സൂപ്പർ വൈസർ വടവുകോട് എറണാകുളം) അനിൽ സി ഫിലിപ്പ് (വില്ലേജ് ഓഫീസർ  ചിറ്റാരിക്കൽ) അനിഷ് സി ഫിലിപ്പ് (ഖത്തർ) മരുമക്കൾ:  ബീന , ലീന , വീന  (നഴ്സിംഗ് അസിസ്റ്റൻ്റ് കൊന്നക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം). ശവസംസ്കാര ശുശ്രുഷകൾ ഭവനത്തിൽ 3 മണിക്ക് ആരംഭിക്കും

No comments