കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കേറ്റേർസ് സി.എ കെ സി , ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരോഗ്യ വകുപ്പ് വ്യാപരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വച്ച് മെഗാ ഹെൽത്ത് കാർഡ് മേള സംഘടിപ്പിച്ചു
കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കേറ്റേർസ് സി.എ കെ സി , ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരോഗ്യ വകുപ്പ് വ്യാപരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വച്ച് മെഗാ ഹെൽത്ത് കാർഡ് മേള സംഘടിപ്പിച്ചു.
ഫുഡ്& സേഫ്റ്റി അസി. കമ്മീഷണർ കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ അധ്യക്ഷം വഹിച്ചു. സി. എ കെ.സി സംസ്ഥാന സെക്രട്ടറി വിമൽ കുമാർ ,ജില്ലാ പ്രസിഡൻ്റ് കെ.സുധാകരൻ , അനിൽ വാഴുന്നോർ (ജില്ലാ സെക്രട്ടറി, സി.എ.കെ.സി.) ശ്രീ. അബ്ദുൾ ഖാദർ (ജില്ലാ ആക്‌ടിംഗ് പ്രസി. സി.എ.കെ.സി.) . സാജു സെബാസ്റ്റ്യൻ (ഹെൽത്ത് ഇൻസ്പെക്ടർ, ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, വെള്ളരിക്കുണ്ട്)
ബാബു കല്ലറയ്ക്കൽ (ജന.സെക്രട്ടറി, KVVES വെള്ളരിക്കുണ്ട് യൂണിറ്റ്)
കെ.എം.കേശവൻ നമ്പീശൻ
ട്രഷറർ, KVVES വെള്ളരിക്കുണ്ട് യൂണിറ്റ്)
ഡാജി ഓടയ്ക്കൽ (പ്രസിഡന്റ്റ്, പ്രസ്ഫോറം, വെള്ളരിക്കുണ്ട്) പ്രസംഗിച്ചു.
No comments