Breaking News

നാട്ടക്കൽ അടുക്കളക്കണ്ടത്തെ ദിലീപ് കുമാർ ജി (53) നിര്യാതനായി


വെള്ളരിക്കുണ്ട് : നാട്ടക്കൽ അടുക്കളക്കണ്ടത്തെ ഒഴുകയിൽ ദിലീപ് കുമാർ ജി (53) നിര്യാതനായി. KSEB ഭീമനടി സെക്ഷനിലെ ലൈൻമാനാണ്. പിതാവ് ഗോപാലകൃഷ്ണൻ നായർ. മാതാവ് ശാന്തമ്മ . ഭാര്യ അനില കുമാരി മക്കൾ സാൽവകുമാർ , സന്ദീപ് ( വിദ്യാർത്ഥി ) ശവസംസ്കാരം നാളെ(9-3-2024 ) ന് 10 മണിക്ക് വീട്ട് വളപ്പിൽ .

No comments