Breaking News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ ഡി.എഫ് മാർച്ച് 23 ന് കാഞ്ഞങ്ങാട് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും


കാഞ്ഞങ്ങാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ  എൽ ഡി.എഫ്  മാർച്ച് 23 ന് ഏഴ് മണിക്ക് കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ  ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും "പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ " എന്ന മുദ്രാവാക്യമുയർത്തി കൊണ്ടുള്ള പ്രതിക്ഷേധ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കുവാൻ LDF പാർലിമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റി അഭ്യർത്ഥിച്ചു   

No comments