Breaking News

സജി സെബാസ്റ്റ്യൻ കേരളകോൺഗ്രസ്സ് (എം) കാസർഗോഡ്ജില്ലാപ്രസിഡണ്ട് മൂളിയാർ പഞ്ചായത്തിലെ പന്നടുക്കം സ്വദേശിയാണ്


വെള്ളരിക്കുണ്ട് : കാസർഗോഡ് കേരളകോൺഗ്രസ്സ്(എം) കാസർഗോഡ് ജില്ലാ പ്രസിഡൻറായി സജി സെബാസ്റ്റ്യനെ തിരഞ്ഞെടുത്തു. മൂളിയാർ പഞ്ചായത്തിലെ പന്നടുക്കം സ്വദേശിയാണ്

കാസർഗോഡ് ബീച്ച് റോഡിലെ കോസ്മോസ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാകമ്മിറ്റി യോഗത്തിൽ സംസ്ഥാന ഓഫീസ്ചാർജ്ജ ജനറൽ  സെക്രട്ടറി സ്റ്റീഫൻ ജോർജ്, ചങ്ങനാശ്ശേരി എം.എൽ.എ ജോബ്മൈക്കിൾ, ജില്ലയുടെചാർജ്ജ്ഉള്ള സംസ്ഥാന ജനറൽസെക്രട്ടറി സജികുറ്റ്യാനമറ്റം എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ജില്ലാ കമ്മിറ്റിയോഗത്തിൽ ജില്ലാഭാരവാഹികൾ,നിയേജകമണ്ഡലം ഭാരവാഹികൾ,മണ്ഡലം പ്രസിഡണ്ടുമാർ എന്നിവർ യോഗത്തിൽസംബന്ധിച്ചു. ഡാനിയൽ ഡിസൂസ അധ്യക്ഷത വഹിച്ചു ചാക്കോ തെന്നി പ്ലാക്കൽ. ഷിനോജ് ചാക്കോ.ബിജു തുളശ്ശേരി. ജോയ് മൈക്കിൾ. സുധീർ മേലത്ത്. ജോസ് ജോസഫ്. ഡാവി സ്റ്റീഫൻ. വിനയ് മാങ്ങാട്ട്. ബേബി സാർ. ടോമി ഈഴ റാട്ട്. ജോസ് തോമസ്,ചാക്കോ ആനക്കല്ലിൽ , രാഘവ ചേരാൻ , സാജു പാമ്പയ്ക്കൽ , തിമ്മി എലിപ്പലിക്കാട്ട് , സിജി കട്ടക്കയം , രഞ്ജിത്ത് പുളിയക്കാട്എന്നിവർ പ്രസംഗിച്ചു

No comments